¡Sorpréndeme!

Narendra Modi Criticizes Shivsena and Congress | Oneindia Malayalam

2019-12-11 1,353 Dailymotion

modi against congress and sivasena on CAB
പൗരത്വ ഭേദഗതി ബിൽ സുവർണ്ണ ലിപികളില്‍ എഴുതപ്പെടും. മതപരമായ പീഡനങ്ങളിൽ നിന്ന് പലായനം ചെയ്ത ആളുകൾക്ക് ഇത് ശാശ്വത ആശ്വാസം നൽകും”, വിവാദ ബിൽ രാജ്യസഭയില്‍ അവതരിപ്പിക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് നടന്ന ബി.ജെ.പി പാർലമെന്ററി പാർട്ടി യോഗത്തിൽ പ്രധാനമന്ത്രി മോദി പറഞ്ഞു.